കഴിഞ്ഞ സീസണില്‍ അഭിമാനിക്കാന്‍ ഒന്നുമില്ല | OneIndia Malayalam
2018-11-21 85 Dailymotion
IPLന്റെ കഴിഞ്ഞ സീസണില്‍ അത്ര ശ്രദ്ധേയമായ പ്രകടനമൊന്നും നടത്താന്‍ സാധിക്കാതിരുന്നിട്ടും സ്ഥാനം നിലനിര്‍ത്തിയ ചില വിദേശ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.